Sorry, you need to enable JavaScript to visit this website.

പ്രമുഖ വ്യവസായി രാഹുൽ ബജാജ് അന്തരിച്ചു

ന്യൂദൽഹി- പ്രമുഖ വ്യവസായി രാഹുൽ ബജാജ് അന്തരിച്ചു. 83 വയസായിരുന്നു. പൂനെയിൽ അർബുദ ചികിത്സക്കിടെയാണ് മരണം. ബജാജിന്റെ വൈവിധ്യവത്കരണത്തിൽ നിർണായക പങ്കുവഹിച്ച രാഹുൽ ബജാജ് 2006 മുതൽ 2010 വരെ രാജ്യസഭാംഗമായിരുന്നു. 2001-ൽ പത്മഭൂഷൺ ലഭിച്ചു. 1986-ൽ ഇന്ത്യൻ എയർലൈൻസിന്റെ ചെയർമാൻ പദവി വഹിച്ചു.
 

Latest News