ജിദ്ദ-സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1726 പേർക്കാണ് രോഗം കണ്ടെത്തിയത്. അതേസമയം, 2983 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികൾ മരിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത് 1020 പേരാണ്.