ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2523 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 3825 പേരുടെ അസുഖം ഭേദമായി. നാലു രോഗികളാണ് മരിച്ചത്. 1040 പേരുടെ നില ഗുരുതരമായി തുടരുന്നു.