ജിദ്ദ-സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തി. 2866 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 3379 രോഗികൾ രോഗമുക്തരായി. മൂന്നു പേരാണ് മരിച്ചത്. 1052 പേരുടെ നില ഗുരുതരമായി തുടരുന്നു.