Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസികൾക്ക് ഏഴു ദിവസത്തെ ക്വാറന്റീൻ കേന്ദ്രം ഒഴിവാക്കി

ന്യൂദൽഹി- വിദേശരാജ്യങ്ങളിൽനിന്ന് എത്തുന്നവരുടെ ഏഴു ദിവസത്തെ ക്വാറന്റീൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ഒഴിവാക്കി. പകരം പതിനാല് ദിവസത്തെ സ്വയം നിരീക്ഷണം ഏർപ്പെടുത്തി. കോവിഡ് മാർഗനിർദ്ദേശങ്ങൾ പരിഷ്‌കരിച്ചാണ് തീരുമാനം. സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ രോഗലക്ഷണങ്ങളുണ്ടായാൽ ഉടൻ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഈ മാസം പതിനാല് മുതൽ പുതിയ മാർഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരും.
 

Latest News