സൗദിയിൽ 3162 പേർക്ക് കൂടി കോവിഡ്

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3162 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 4088 പേരുടെ അസുഖം ഭേദമായി. മൂന്നു രോഗികളാണ് മരിച്ചത്. 1054 പേർ ഗുരുതരാവസ്ഥയിലുണ്ട്.
 

Latest News