തിരുവനന്തപുരം- കേരളത്തിൽ കോവിഡ് പരിശോധന നിരക്ക് കുറച്ചു. ആർ.ടി.പി.സി.ആർ പരിശോധന 500-ൽനിന്ന് 300 രൂപയാക്കി കുറച്ചു. പരിശോധന ഫീസ് കുറയ്ക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു.