ജിദ്ദ-നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി തഹലിയ റോഡിലെ അണ്ടർ പാസ് തുറന്നു. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് റോഡിലെ അണ്ടർ പാസാണ് തുറന്നത്. അതിവേഗമാണ് ഇതുവഴിയുള്ള നിർമാണ പ്രവർത്തനം അധികൃതർ പൂർത്തിയാക്കിയത്.
ഇതോടെ ഇതുവഴിയുള്ള ഗതാഗത പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.#فيديو
— إمارة منطقة مكة المكرمة (@makkahregion) February 8, 2022
تحرير الحركة المرورية بنفق طريق الأمير محمد بن عبدالعزيز "التحلية" مع تقاطع طريق المدينة المنورة. https://t.co/0IFVJRbzgo pic.twitter.com/QYhTefMrht
الافتتاح الأسبوع الحالي
— إمارة منطقة مكة المكرمة (@makkahregion) January 29, 2022
فيديو
نفق طريق الأمير محمد بن عبدالعزيز (التحلية) مع طريق المدينة
(شرق – غرب)#جدة pic.twitter.com/i7r4aVRRM9