Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തൃശൂരിൽ അഞ്ചു വയസുകാരിയെ ആന ചവിട്ടിക്കൊന്നു

തൃശൂർ-തൃശൂർ മാള പുത്തൻചിറയിൽ അഞ്ചു വയസുകാരിയെ ആന ചവിട്ടിക്കൊന്നു. മാള പുത്തൻചിറ ആഗ്നിമിയയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അച്ഛൻ നിഖിലിനും പരിക്കേറ്റു. അതിരപ്പള്ളി കണ്ണൻകുഴിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. പരിക്കേറ്റവരെ ചാലക്കുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Latest News