സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന

ജിദ്ദ-സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3747 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 4083 പേരുടെ അസുഖം ഭേദമായി. മൂന്നു രോഗികളാണ് മരിച്ചത്. 1090 പേരുടെ നില ഗുരുതരമാണ്.
 

Latest News