തിരുവനന്തപുരം- പേരൂര്‍ക്കടയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. നെടുമങ്ങാട് വാണ്ട സ്വദേശി വിനിതയാണ് മരിച്ചത്.
കുറവന്‍കോണത്ത് ചെടിവില്‍പ്പനശാലയിലെ ജീവനക്കാരിയാണ് വിനിത. കഴുത്തില്‍ മുറിവ് കണ്ടതിനെ തുടര്‍ന്ന്
കൊലപാതകമാണന്ന സംശയം ഉയര്‍ന്നു. വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.






