ഇടുക്കിയില്‍ പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി-വണ്ടന്‍മേട്ടില്‍ പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന ട്രാഫിക് എസ്.ഐ ജെയിംസ് ആണ് മരിച്ചത്. വണ്ടന്‍മേട് പോലീസ് ക്വട്ടേഴ്സിന് സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

Latest News