ജിദ്ദ-സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ്. 3260 പേർക്കാണ് പുതുതായി അസുഖം കണ്ടെത്തിയത്. 3878 പേരുടെ കോവിഡ് ഭേദമായി. ഒരു രോഗിയാണ് മരിച്ചത്. 1087 പേരുടെ നില ഗുരുതരമാണ്.