Sorry, you need to enable JavaScript to visit this website.

വീഡിയോ: ഹിജാബ് വിവാദത്തില്‍ ഉഡുപ്പി കോളജ്

ബംഗളൂരുവിലെ ഉഡുപ്പി കുന്ദാപൂരിലെ ഗവ. പി.യു കോളജിലെ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി നിഷേധിച്ചത് വിവാദമായി. നേരത്തെ ഇവര്‍ ഹിജാബ് ധരിച്ചിരുന്നില്ലെന്നും 20 ദിവസം മുമ്പാണ് പ്രശ്‌നം തുടങ്ങിയതെന്നുമാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പറയുന്നത്.
വീഡിയോ കാണുക

 

Tags

Latest News