സൗദിയിൽ 3555 പേർക്ക് കൂടി കോവിഡ്

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3555 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 4023 പേരുടെ അസുഖം ഭേദമായി. മൂന്നു രോഗികളാണ് മരിച്ചത്. 1042 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 
 

Latest News