Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹൃദയസ്തംഭനം, ജിസാനിൽ മലയാളി താമസ സ്ഥലത്ത് മരിച്ചു

ജിസാന്‍- ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ സ്വദേശി ജിസാനില്‍ താമസ സ്ഥലത്ത് മരിച്ചു. വെസ്റ്റ് ചേർപ്പ് സ്വതേശി സത്യനാണ് താമസ സ്ഥലത്ത് മരിച്ചത്. കഴിഞ്ഞ പത്തുവര്‍ഷമായി ബഖാലത്തു ഷല്ലാലിൽ ജോലി ചെയ്ത് വരികയായിരുന്നു.

മുപ്പത് വർഷത്തോളമായി പ്രവാസിയാണ്. പിതാവ്: മണിയാംപറമ്പിൽ കൃഷ്ണൻ നായർ. അമ്മ: മാധവി അമ്മ. ഭാര്യ:  ഇന്ദിര.
രണ്ട് പെൺമക്കളുണ്ട്,

മൃതദേഹം ബെയ്ശ് ജനറൽ ആശുപത്രി മോർച്ചറിയിൽ. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള പ്രവർത്തനവുമായി ജല സാംസ്കാരിക സംഘം പ്രവർത്തകരായ ദേവൻ വെന്നിയൂർ, ഹനീഫ മൂന്നിയൂർ, ഷാജി പരപ്പനങ്ങാടി എന്നിവർ രംഗത്തുണ്ട്.

Latest News