ജിദ്ദ-സൗദിയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 3852. അതേസമയം 4638 പേരുടെ അസുഖം ഭേദമായി. മരിച്ചവരുടെ എണ്ണത്തിൽ നേരിയ വർധനവുണ്ട്. നാലു പേരാണ് മരിച്ചത്. 1,010 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.