Sorry, you need to enable JavaScript to visit this website.

ഞാനും പാർലമെന്റിൽ പ്രസംഗിക്കുന്നുണ്ട്, ഗോമൂത്രം കുടിച്ച് ഉഷാറായി വരൂ- മഹുവ മൊയ്ത്ര

ന്യൂദല്‍ഹി- തന്റെ ലോക്‌സഭാ പ്രസംഗം അലങ്കോലമാക്കാന്‍ ഒരുങ്ങിക്കോളാന്‍ ബിജെപിക്ക് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയുടെ മുന്നറിയിപ്പ്. രാഷ്ട്രപതിയുടെ അഭിസംബോധനയിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് ഇന്ന് ലോക്‌സഭയില്‍ സംസാരിക്കുന്നുണ്ടെന്നും അലങ്കോലമാക്കാന്‍ ശല്യക്കാരെ റെഡിയാക്കി നിര്‍ത്തിക്കോളൂ എന്നും മൊയ്ത്ര ബിജെപിക്ക് മുന്നറിയിപ്പു നല്‍കി. പ്രസംഗിക്കാന്‍ പോകുന്ന കാര്യങ്ങള്‍ സങ്കല്‍പ്പിച്ച് അത് നന്നായി പഠിക്കൂവെന്നും കുറച്ച് ഗോമൂത്രം കൂടി കുടിച്ചോളൂ എന്നും മൊയ്ത്ര പരിഹസിച്ചു.

Tags

Latest News