ബജറ്റ് അവതരണം ആരംഭിച്ചു

ന്യൂദല്‍ഹി- ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ ബജറ്റ് അവതരണം ആരംഭിച്ചു.
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായുള്ള ബജറ്റ് നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെട്ടതാകുമെന്നാണ് പ്രതീക്ഷ.
ആദായ നികുതിയിളവ് അടക്കം ധനമന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ടാകുമെന്നാണ് കരുതുന്നത്.  
കോവിഡ് പ്രതിസന്ധി നേരിടാന്‍ രാജ്യം തയാറെന്ന് ബജറ്റിന് ആമുഖമായി ധനമന്ത്രി പറഞ്ഞു.

 

Latest News