ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4211 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 5162 പേരുടെ അസുഖം ഭേദമായി. നാലു രോഗികളാണ് മരിച്ചത്. 967 പേരുടെ നില ഗുരുതരമാണ്.