ജിദ്ദ-സൗദിയിൽ കോവിഡ് നിരക്കിൽ കാര്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3913 പേർക്കാണ് കോവിഡ് കണ്ടെത്തിയത്. അതേസമയം, 4284 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികൾ മരിച്ചു. 878 പേരുടെ നില ഗുരുതരമാണ്.