Sorry, you need to enable JavaScript to visit this website.

ഫോൺ കൈമാറുന്നതിൽ ദിലീപിന് എന്താണ് പ്രശ്‌നം; ഹൈക്കോടതി

കൊച്ചി- മൊബൈൽ ഫോൺ ഹാജരാക്കുന്നതിൽ എന്താണ് പ്രശ്‌നമെന്ന് നടൻ ദിലീപിനോട് ഹൈക്കോടതി. വധഗൂഢാലോചന കേസിലാണ് ദിലീപിനോട് ഹൈക്കോടതി ചോദ്യം ഉന്നയിച്ചത്. ഫോൺ ഹാജരാക്കുന്നതിൽ എന്താണ് ദിലീപിന് പ്രയാസമെന്നും കോടതിയിൽ ഫോൺ ഹജരാക്കിക്കൂടെയെന്നും ദിലീപ് ചോദിച്ചു. ഫോൺ പിടിച്ചെടുക്കാത്തത് ഹൈക്കോടതി ഇടപെടൽ കൊണ്ടാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇതേതുടർന്ന് കേസ് നാളെ  രാവിലെ വീണ്ടും പരിഗണിക്കും. ദിലീപ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ക്രൈം ബ്രാഞ്ച് ചോദിച്ചു.
 

Latest News