Sorry, you need to enable JavaScript to visit this website.

കോവിഡ്; സൗദിയിൽ 4474 പേർക്ക് കൂടി കോവിഡ്, മരണം രണ്ട്

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4474 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 4445 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികളാണ് മരിച്ചത്. 869 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
 

Latest News