Sorry, you need to enable JavaScript to visit this website.

മാണിയൂര്‍ അബ്ദുല്‍ ഖാദര്‍  അല്‍ഖാസിമി അന്തരിച്ചു 

കണ്ണൂര്‍ - പ്രമുഖ പണ്ഡിതനും കാസര്‍കോട് പയ്യക്കി ഉസ്താദ് അക്കാദമി പ്രിന്‍സിപ്പലുമായ മാണിയൂര്‍ അബ്ദുല്‍ ഖാദര്‍ അല്‍ഖാസിമി (62)  അന്തരിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗവുമായ മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാരുടെ സഹോദരനാണ്. 
ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ എടവച്ചാലിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നന്തി ദാറുസലാമില്‍ മുദരിസ് ആയിരുന്ന അബ്ദുല്‍ ഖാദര്‍ അല്‍ഖാസിമി ഒളവറ, മാങ്കാവ്, ബംഗളൂരു തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.
 

Latest News