സൗദിയിൽ 4526 പേർക്ക് കൂടി കോവിഡ്, മൂന്നു മരണം

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4532 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 5772 പേരുടെ അസുഖം ഭേദമായി. മൂന്നു രോഗികളാണ് മരിച്ചത്. 789 പേർ ഗുരുതരാവസ്ഥയിലാണ്. 

Latest News