സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവില്ല

ജിദ്ദ-രാജ്യത്തിന് പ്രതീക്ഷയേകി ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയില്ല. അതേസമയം, രോഗമുക്തരുടെ എണ്ണത്തിൽ വൻ കുറവ് ഇന്നും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 4541 പേർക്കാണ് കോവിഡ് കണ്ടെത്തിയത്. 5212 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികളാണ് മരിച്ചത്. 750 പേർ ഗുരുതരാവസ്ഥയിലുണ്ട്.
 

Latest News