ഹൃദയാഘാതം: കണ്ണൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ- കണ്ണൂർ സ്വദേശി ജിദ്ദയിലെ റാബക്കിൽ നിര്യാതനായി. മാടായി പഞ്ചായത്തിലെ മുട്ടം കക്കാടിപ്പുറം സ്വദേശി മുഹമ്മദ് ടി.വിയാണ് മരിച്ചത്. ഐക്ക ഫർണിച്ചർ ഗ്രൂപ്പിൽ  ജോലി ചെയ്തുവരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. മൃതദേഹം റാബഗ് ജനറൽ ആശുപത്രി മോർച്ചറിയിൽ.
 

Latest News