Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിസാനില്‍ ഹൂതി മിസൈല്‍ പതിച്ച് ഒരു വിദേശിക്ക് പരിക്ക്

ജിസാന്‍- അഹദ് മസാരിഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഹൂതി ബാലിസ്റ്റിക് മിസൈല്‍ പതിച്ച് ഒരു വിദേശിക്ക് പരിക്കേറ്റതായി സഖ്യസേന അറിയിച്ചു. മിസൈല്‍ പതിച്ചതിന്റെ നാഷനഷ്ടങ്ങള്‍ കണക്കാക്കിവരികയാണ്. ഈ ഭാഗത്ത് ഇത് മൂന്നാം തവണയാണ് ഹൂതി മിസൈലുകള്‍ പതിക്കുന്നത്.

Tags

Latest News