Sorry, you need to enable JavaScript to visit this website.

സൗദിയിൽ കോവിഡ് രോഗികളേക്കാൾ കൂടുതൽ രോഗമുക്തർ

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4535 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 5072 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികളാണ് മരിച്ചത്. 655 പേരുടെ നില ഗുരുതരമാണ്.
 

Latest News