ടി.പി.മുഹമ്മദ് മദനി നിര്യാതനായി

കണ്ണൂര്‍- വളപട്ടണം റഹ് മാന്‍സില്‍ ടി.പി. മുഹമ്മദ് മദനി (55) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. വിസ്ഡം കണ്ണൂര്‍ ജില്ലാ ട്രഷററും ക്യു.എച്ച്.എല്‍.എസ് ഇന്‍സ്ട്രക്ടറുമായിരുന്നു. ഭാര്യ: ഷുഹൈബ. മക്കള്‍: ജവാദ്, അക്രം. ഖബറടക്കം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വളപട്ടണം മന്ന ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. വളപട്ടണം പ്രതികരണവേദി അഡ്മിന്‍ ടി.പി. മുജീബ് റഹ് മാന്‍ സഹോദരനാണ്. 

Latest News