Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

അൻപത് പേരിൽ കൂടുതലുള്ള മുഴുവൻ സമ്മേളനങ്ങൾക്കും ഹൈക്കോടതി വിലക്ക്

കൊച്ചി- അൻപത് പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന മുഴുവൻ സമ്മേളനങ്ങൾക്കും ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തി. കാസർക്കോട് സി.പി.എം നടത്തുന്ന ജില്ലാ സമ്മേളനത്തിനെതിരെയാണ് ഹൈക്കോടതിയുടെ വിധി. പാർട്ടി സമ്മേളനങ്ങൾക്ക് മാത്രം എന്താണ് പ്രത്യേകതയെന്ന് ഹൈക്കോടതി ചോദിച്ചു. റിപ്പബ്ലിക് ദിനത്തിന് പോലും അൻപത് പേരെയാണ് അനുവദിക്കുന്നത്. ഈ സഹചര്യത്തിൽ പാർട്ടി സമ്മേളനങ്ങൾക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു.
 

Latest News