Sorry, you need to enable JavaScript to visit this website.

ഇ-മെയിലിൽ വരുന്ന ഒമിക്രോൺ വാർത്തകളെ  സൂക്ഷിക്കുക: സ്വകാര്യ വിവരങ്ങൾ നഷ്ടമായേക്കാം

ചെന്നൈ-ഒമിക്രോൺ വാർത്തകൾ പങ്കുവെയ്ക്കുന്നു എന്ന വ്യാജേന എത്തുന്ന ഇ-മെയിൽ സന്ദേശങ്ങളിലൂടെയാണ് മാൽവെയർ കടത്തിവിടുന്നത്. ഈ സന്ദേശങ്ങൾ തുറന്നുനോക്കുന്നവരുടെ സിസ്റ്റത്തെയാണ് മാൽവെയർ ആക്രമിക്കുന്നത്. റെഡ്‌ലൈൻ എന്ന പേരിലുള്ള മാൽവെയറാണ് കംപ്യൂട്ടറുകളെ ബാധിക്കുന്നത്. 2020 ലാണ് റെഡ്‌ലൈൻ ഉപയോഗിച്ച് ഹാക്കർമാർ സ്വകാര്യ വിവരങ്ങൾ ചോർത്താൻ തുടങ്ങിയത്. എന്നാൽ അടുത്തിടെ ഇവരുടെ പ്രവർത്തനം വ്യാപിപിച്ചു. ഫയലുകളിലൂടെയാണ് മാൽവെയർ കടത്തിവിടുന്നത്.

Latest News