സൗദിയിൽ 5591 പേർക്ക് കൂടി കോവിഡ്

ജിദ്ദ-സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവില്ല. 5591 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 5238 പേരുടെ രോഗം ഭേദമായി. രണ്ടു രോഗികൾ മരിച്ചു. 540 പേരുടെ നില ഗുരുതരമാണ്.
 

Latest News