Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പോക്‌സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്- പോക്‌സോ കേസിലെ ഇരയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തേഞ്ഞിപ്പലത്തെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.ബന്ധുക്കളുള്‍പ്പെടെ ആറ് പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഫറോക്ക് , കൊണ്ടോട്ടി സ്‌റ്റേഷനുകളിലായി ആറ് കേസുകളുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
 

Latest News