ജിദ്ദ-സൗദിയിൽ ആറായിരത്തിന് അടുത്തെത്തി കോവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 5928 പേർക്ക് കോവിഡ് കണ്ടെത്തി. 4981 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികൾ മരിച്ചു. അതേസമയം, 492 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.