VIDEO - കോഴിക്കോട് കെട്ടിടം തകര്‍ന്നുവീണ് 15 പേര്‍ക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

കോഴിക്കോട്- നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണ് വന്‍ അപകടം. നോളജ് സിറ്റിയിലാണ് അപകടം. 15 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരം. അഞ്ച് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പള്ളിയും ലോ കോളജും സ്ഥിതി ചെയ്യുന്ന ഭാഗത്താണ് അപകടം.

 

Latest News