Sorry, you need to enable JavaScript to visit this website.

സുസുക്കി മോട്ടോർ സൈക്കിൾസിന് വൻ കുതിപ്പ്

  • ഗുരുഗ്രാമിൽ നിന്ന് ആറ് ദശലക്ഷം വാഹനങ്ങൾ പുറത്തിറക്കി  

ന്യൂദൽഹി-ഗുരുഗ്രാം പ്ലാന്റിൽ നിന്നും ആറ് ദശലക്ഷം വാഹനം പുറത്തിറക്കിയതായി സുസുക്കി മോട്ടോർ സൈക്കിൾ  ആക്സസ് 125, ജിക്സർ 250, 150 സീരീസ്, ബർഗ്മാൻ സ്ട്രീറ്റ്, അവെനിസ് 125ജിക്സർആക്സസ് 125, ജിക്സർ 250, 150 സീരീസ്, ബർഗ്മാൻ സ്ട്രീറ്റ്, അടുത്തിടെ അവതരിപ്പിച്ച അവെനിസ് 125 എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്. ഇന്ത്യയിൽ 15 വർഷം പൂർത്തിയാക്കുന്ന വർഷത്തിലാണ് സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ മാനേജിങ് ഡയറക്ടർ സതോഷി ഉചിദ പ്രസ്താവനയിൽ ഇക്കാര്യം അറിയിച്ചത്.
കോവിഡ് പ്രതിസന്ധിക്കിടയിലും ആറ് ദശലക്ഷമെന്ന നാഴികക്കല്ല്, ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മികച്ച മൂല്യം നൽകാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News