Sorry, you need to enable JavaScript to visit this website.

സൗദിയിൽ കോവിഡ് മുക്തരുടെ എണ്ണത്തിൽ വർധന

ജിദ്ദ-സൗദിയിൽ കോവിഡ് രോഗമുക്തരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 4349 പേർ കോവിഡ് മുക്തരായി. 5505 പേർക്ക് കോവിഡ് കണ്ടെത്തി. രണ്ടു രോഗികളാണ് മരിച്ചത്. 388 പേരാണ് ഗുരുതരാവസ്ഥയിൽ.
 

Latest News