Sorry, you need to enable JavaScript to visit this website.

മനോരമ ന്യൂസ് മേക്കർ പുരസ്‌കാരം കെ. സുധാകരന്

തിരുവനന്തപുരം- മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ പുരസ്‌കാരം കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്. അഭിപ്രായവോട്ടെടുപ്പിൽ ഒന്നാമത് എത്തിയാണ് സുധാകരൻ വാർത്താ താരമായത്. കോൺഗ്രസിനുള്ളിൽ നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്‌കാര ലബ്ധിയെ കാണുന്നതെന്ന് സുധാകരൻ പ്രതികരിച്ചു.
 

Latest News