പുതിയ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്

ജിദ്ദ - സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. അതേ സമയം ഗുരുതര രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായി. 5281 ആണ് പുതുതായി രോഗം ബാധിച്ചവർ. 2996 പേരുടെ കോവിഡ് ഭേദമായി. രണ്ടു രോഗികൾ മരിച്ചു. 310 പേർ ഗുരുതരാവസ്ഥയിലാണ്.

Tags

Latest News