Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ്, കേരളത്തിൽ സ്‌കൂളുകൾ അടക്കാൻ തീരുമാനം

തിരുവനന്തപുരം- കോവിഡ്, ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾ അടയ്ക്കാൻ തീരുമാനം. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളാണ് അടക്കുക. ഈ ക്ലാസുകളിൽ ഓൺലൈനിലൂടെയായിരിക്കും അധ്യയനം നടത്തുക. ഈ മാസം 21 മുതലാണ് സ്‌കൂളുകൾ അടക്കുക.
 

Latest News