Sorry, you need to enable JavaScript to visit this website.
Friday , January   28, 2022
Friday , January   28, 2022

സൗദിയിൽ 5628 പേർക്ക് കൂടി കോവിഡ്, മരണം രണ്ട്

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5628 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. അതേസമയം, 3511 പേരുടെ കോവിഡ് ഭേദമായി. രണ്ടു രോഗികൾ മരിച്ചു. 287 പേർ ഗുരുതരാവസ്ഥയിലാണ്.
 

Latest News