Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സില്‍വര്‍ ലൈന്‍ കല്ലുകള്‍ പിഴുതു മാറ്റി  കൂട്ടിയിട്ട് റീത്ത് വച്ച് പ്രതിഷേധം

കണ്ണൂര്‍- മാടായിപ്പാറയില്‍ വീണ്ടും സില്‍വര്‍ ലൈന്‍ കല്ലുകള്‍ വ്യാപകമായി പിഴുതു മാറ്റി. മാടായിപ്പാറ റോഡരികില്‍ 8 സര്‍വേക്കല്ലുകളാണ് കൂട്ടിയിട്ട് റീത്ത് വച്ചിരിക്കുന്ന നിലയില്‍ കണ്ടത്. വെള്ളിയാഴ്ച രാവിലെയോടെയാണു സംഭവം ശ്രദ്ധയില്‍പ്പെട്ടത്.കഴിഞ്ഞ ദിവസം പാറക്കുളത്തിനു സമീപവും സര്‍വേക്കല്ല് പിഴുതു മാറ്റിയിരുന്നു. പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.
 

Latest News