പുതിയ റെക്കോർഡ് സ്‌പേസ് എക്‌സ് സ്ഥാപിച്ചു

ഷിക്കാഗോ-  ആദ്യ സാറ്റലൈറ്റ് ലോഞ്ചിംഗ്  നടത്തി സ്‌പേസ് എക്‌സ്. കഴിഞ്ഞ വ്യാഴാഴ്ചയാണ്  49 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ട് ഫാൽക്കൺ 9 റോക്കറ്റ്  ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ചത്. കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39 ൽ നിന്ന് ഫാൽക്കൺ 9 വിജയകരമായി വിക്ഷേപിച്ചതായി സ്‌പേസ് എക്‌സ് എൻജിനീയർ ജെസ്സി ആൻഡേഴ്‌സൺ പ്രഖ്യാപിച്ചു. 

Latest News