Sorry, you need to enable JavaScript to visit this website.
Monday , August   15, 2022
Monday , August   15, 2022

മലയാളി ശാസ്ത്രജ്ഞൻ എസ് സോമനാഥ് പുതിയ ഐ.എസ്.ആർ.ഒ മേധാവി

ന്യൂദൽഹി- മലയാളി ശാസ്ത്രജ്ഞനും തിരുവനന്തപുരം വി.എസ്.എസ്.സി ഡയറക്ടറുമായ എസ്. സോമനാഥ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐ.എസ്.ആർ.ഒ.യുടെ പുതിയ ചെയർമാൻ ആയി നിയമിതനായി. ആലപ്പുഴ തുറവൂർ സ്വദേശിയായ സോമനാഥ് നേരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ(എൽ.പി.എസ്.സി)മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. 2018-ലാണ് വി.എസ്.എസ്.ഡി ഡയറക്ടറായത്. ജി.എസ്.എൽ.വി മാർക്ക് 3 ഉൾപ്പെടെയുള്ള വിക്ഷേപണ വാഹനങ്ങൾ രൂപം നൽകിയത് സോമനാഥിന്റെ നേതൃത്വത്തിലാണ്.
 

Latest News