സല്‍മാന്‍ രാജാവും കിരീടാവകാശിയും  ഒറ്റച്ചിത്രത്തില്‍; വിസ്മയ കാഴ്ച കാണാം  (video)

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റേയും രേഖാചിത്രങ്ങള്‍ ഒറ്റച്ചിത്രത്തില്‍ സന്നിവേശിപ്പിച്ച് വിസ്മയ കാഴ്ചയൊരുക്കി സൗദി കലാകാരന്‍. 
അനഗ്ലിഫ് ത്രിമാന വിദ്യ ഉപയോഗിച്ചാണ് ചിത്രത്തിന് 3ഡി ഇഫക്ട് നല്‍കിയിരിക്കുന്നത്. ഓരോ കണ്ണിനുമായി വെവ്വേറെ കളര്‍ ചിത്രങ്ങള്‍ സന്നിവേശിപ്പിക്കുന്ന രീതിയാണിത്. അനഗ്ലിഫ് കണ്ണട ധരിച്ച് ഈ ചിത്രത്തിലേക്ക് നോക്കിയാല്‍ ഒരു കണ്ണില്‍ സല്‍മാന്‍ രാജാവിന്റെ രേഖാചിത്രവും മറുകണ്ണില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജാവിന്റെ രേഖാചിത്രവും കാണാം. 

 

 

Latest News