കോവിഡ്, 4500 ഉം കടന്ന് സൗദിയിലെ രോഗികള്‍

ജിദ്ദ-സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം അയ്യായിരത്തിലേക്ക്. 4778 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 893 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികൾ മരിച്ചു. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 154 ആയി ഉയർന്നു.
 

Latest News