Sorry, you need to enable JavaScript to visit this website.

റിയാദിൽ മലയാളി വിദ്യാർഥിയെ കാണാതായി

റിയാദ്-മലയാളി വിദ്യാർഥിയെ റിയാദിൽനിന്ന് കാണാതായി. റിയാദ് ഇന്ത്യൻ അസോസിയേഷൻ അംഗം വിജു വിൻസെന്റിന്റെ മകൻ അശ്വിനെയാണ് കാണാതായത്. ഇന്ന് (ജനുവരി ഒൻപത്, 2022) രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. കണ്ടുമുട്ടുന്നവർ 055 763 5610 എന്ന നമ്പറിൽ ബന്ധപ്പെടണം.
 

Latest News