ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3.068 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 793 പേരുടെ അസുഖംഭേദമായി. 134 പേർ ഗുരുതരാവസ്ഥയിലാണ്. രണ്ടു രോഗികളാണ് മരിച്ചത്.