Sorry, you need to enable JavaScript to visit this website.

മസ്ജിദുൽ നബവിയുടെ മുകൾ നില തുറന്നു

മദീന- കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കിടെ മസ്ജിദുൽ നബവിയുടെ മുകൾ നില വിശ്വാസികൾക്ക് തുറന്നു കൊടുത്തതായി ഹറം കാര്യ വിഭാഗം അറിയിച്ചു. മഗ് രിബ്, ഇശാ നിസ്‌കാരങ്ങൾക്ക് മാത്രമാണ് ഇവിടെ പ്രവേശനമുള്ളത്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള ആരോഗ്യമന്ത്രാലയത്തിന്റെ വ്യവസ്ഥകൾ നടപ്പാക്കിയതിനാൽ പള്ളിയുടെ പൂർണ ശേഷി ഉപയോഗപ്പെടുത്തുന്നതിനാണ് മുകൾ നില തുറന്നിരിക്കുന്നത്.

Latest News